അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Comments