പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കള്‍. ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു.
Comments