നിപ വൈറസ് കൂടുതല്‍ ആശങ്ക പരത്തുന്ന സാഹചര്യത്തുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഇപ്പോള്‍ നല്കുന്ന റിബാവൈറിനേക്കാള് ഫലപ്രദമെന്ന് കരുതുന്ന ഫാവിപിറാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ആസ്ട്രേലിയയില്‍ നിന്നുള്ള എം 102.4 മരുന്ന് ക്വീന്സ്ലാന്ഡ് സര്‍വകലാശാലയില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.
Comments