എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി എളമരം കരിം ബിനോയ് വിശ്വം എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്, കാനം രാജേന്ദ്രന് മന്ത്രിമാര്‍,എംഎല്‍എ മാര്‍ നിയമസഭാകക്ഷി നേതാക്കള്‍ തുടങ്ങിയവക്കൊപ്പം എത്തിയാണ് ഇരുവരും നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശിന് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചത്.
Comments