You are Here : Home / News Plus

ഭീകര സംഘടനയെ സഹായിച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

Text Size  

Story Dated: Tuesday, November 07, 2017 08:51 hrs UTC

തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്. ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ യഹ്യ ഫറൂഖ് മുഹമ്മദിനാണ് 27 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. യെമെനിലെ അല്‍ ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലാകിക്ക് 22,000 ഡോളര്‍ ധനസഹായം നല്‍കിയെന്ന കേസില്‍ യഹ്യ ഫറൂഖ് മുഹമ്മദും അയാളുടെ സഹോദരനുമുള്‍പ്പെടെ നാല് പേരെ 2015-ല്‍ ആണ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.