You are Here : Home / News Plus

പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ചു; സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, November 07, 2017 08:54 hrs UTC

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ജെയ്‌ഷെ മുഹമദ് (ജെഇഎം) പ്രവര്‍ത്തകരാണെന്ന് ജെഇഎം വക്താവ് അവകാശപ്പെട്ടു. ഇതിന് പുറമെ ഇതില്‍ ഒരാള്‍ ജെയ്‌ഷെ മുഹമദ് മേധാവി മസൂദ് അസറിന്റെ ബന്ധുവാണെണ് ജെഇഎം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.