You are Here : Home / News Plus

സോളാര്‍ കേസ് ; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

Text Size  

Story Dated: Wednesday, November 08, 2017 08:46 hrs UTC

സോളാര്‍ കേസില്‍ സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയത്. സരിതയുടെ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാകും കേസ് എടുക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.