You are Here : Home / News Plus

പത്രം വായിക്കുന്നതില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കി മന്ത്രി എം.എം മണി

Text Size  

Story Dated: Thursday, November 09, 2017 07:49 hrs UTC

ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. #SolarStroke എന്ന ഹാഷ് ടാഗും ചേര്‍ത്താണ് മന്ത്രിയുടെ പോസ്റ്റ്. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും... വാർത്ത കേൾക്കുന്നതിൽ നിന്നും ഞാൻ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്... നിങ്ങളോ ???

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.