You are Here : Home / News Plus

രാജി വിഷയത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല

Text Size  

Story Dated: Sunday, November 12, 2017 11:33 hrs UTC

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. തോമസ് ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം. രാജി വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് യോഗത്തില്‍ എന്‍.സി.പി സ്വീകരിച്ചു. എന്നാല്‍ രാജി ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.