You are Here : Home / News Plus

ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ക്ക്‌ ലോകസുന്ദരിപ്പട്ടം

Text Size  

Story Dated: Saturday, November 18, 2017 09:51 hrs UTC

ന്യൂഡല്‍ഹി: ലോകസുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരിക്ക്‌. ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ക്കാണ്‌ ലോകസുന്ദരിപ്പട്ടം ലഭിച്ചത്‌. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ നേട്ടം ഇന്ത്യക്ക്‌ ലഭിക്കുന്നത്‌. 108 സുന്ദരിമാരെ പിന്തള്ളിയാണ്‌ മാനുഷിയുടെ നേട്ടം . ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തിലാണ്‌ മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്‌. മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ്‌ റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.