You are Here : Home / News Plus

തമിഴ്‌നാടിന്റെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് നന്ദി

Text Size  

Story Dated: Saturday, December 09, 2017 01:31 hrs UTC

തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് തമിഴ്‌നാടിന്റെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് നന്ദിയുമായി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത്. ദുരന്തത്തില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് തമിഴ് മുഖ്യന്‍ കെ. പളനിസ്വാമിയുടെ നന്ദി വന്നിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.