You are Here : Home / News Plus

റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്

Text Size  

Story Dated: Sunday, December 17, 2017 02:02 hrs UTC

ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ആര്‍ഷി ഖാനെതിരെ അര്‍ദ്ധനഗ്ന മേനിയില്‍ ഇന്ത്യയുടെയും, പാക്കിസ്ഥാന്റെയും ദേശീയ പതാകകള്‍ വരച്ചിട്ടതിന് റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്.പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിച്ചത്. നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടി കൂടിയായ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്‌റ്റേ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരത്തെ അറസ്റ്റു ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.