You are Here : Home / News Plus

കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു

Text Size  

Story Dated: Sunday, December 17, 2017 02:05 hrs UTC

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്സികുട്ടിയമ്മ. വലിയ ബോട്ടുകളില്‍ പോയവര്‍ ക്രിസ്മസ് അടുപ്പിച്ചേ തിരിച്ചെത്തുയെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് 300 പേരെ കാണാനില്ലെന്ന കണക്ക് മന്ത്രി നിഷേധിച്ചു. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ സമിതി എന്നിവരുടെ കണക്കാണ് മന്ത്രി തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.