You are Here : Home / News Plus

സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഹൈക്കോടതി

Text Size  

Story Dated: Tuesday, December 19, 2017 08:14 hrs UTC

സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഹൈക്കോടതി . സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്ന് കോടതി പരാമർശിച്ചു . വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു . വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു . കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സരിതയുടെ കത്ത് ചർച്ച ചെയ്യരുതെന്ന് ഉമ്മൻചാണ്ടി വാദിച്ചു. ഇടക്കാല ഉത്തരവിന് മുൻപ് തങ്ങളെക്കൂടി കേൾക്കണമെന്ന് സർക്കാർ കോടതിയില്‍ വാദിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.