You are Here : Home / News Plus

ബി ജെ പിക്ക് സിനിമാ കമ്പനി ഉണ്ടാങ്കില്‍ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നു

Text Size  

Story Dated: Saturday, December 23, 2017 11:04 hrs UTC

ന്യൂഡല്‍ഹി: ബി ജെ പിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്റെ പുതിയ ട്വീറ്റ്. അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ആക്ഷന്‍ സിനിമാ പരമ്പരയാണ് ഡൈ ഹാര്‍ഡ്. ബി ജെ പി ലൈ ഹാര്‍ഡ്, ബി ജെ പി ലൈസ്, ഹൗമെനി ബി ജെ പി ലൈസ് എന്നി ഹാഷ്ടാഗുകളും രാഹുല്‍ ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.