You are Here : Home / News Plus

ഓഖി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Text Size  

Story Dated: Wednesday, December 27, 2017 11:54 hrs UTC

ഓഖി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. അഴീക്കൽ പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡിനാണ് മൃതദേഹം കിട്ടിയത്. മൃതദേഹം അഴിക്കൽ തുറമുഖത്ത് എത്തിക്കും. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേന്ദ്ര ജലവിഭവ വകുപ്പീന്റെ രണ്ട് ഉദ്യോഗസ്ഥരാണ് കേന്ദ്രസംഘത്തിലുള്ളത്.
തോപ്പുംപടീ ഹാർബറിലെത്തുന്ന കേന്ദ്ര സംഘം തുടർന്ന് തീരദേശമേഖയിലും സന്ദർശനം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.