You are Here : Home / News Plus

18 ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു

Text Size  

Story Dated: Wednesday, December 27, 2017 12:00 hrs UTC

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു, 30 ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ ദില്ലിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.