You are Here : Home / News Plus

മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്‌ടം

Text Size  

Story Dated: Thursday, December 28, 2017 11:07 hrs UTC

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്‌ടമെന്ന് ആരോപണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്ത സൗജന്യ ഭക്ഷണത്തിലാണ് അവശിഷ്‌ടം കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. സ്വകാര്യ കരാറുകരനാണ് ഭക്ഷണം വിതരണം ചെയുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.