You are Here : Home / News Plus

പാകിസ്താന്‍ തങ്ങളെയും അപമാനിച്ചുവെന്ന് സരബ്ജീത്ത് സിങിന്റെ സഹോദരി

Text Size  

Story Dated: Friday, December 29, 2017 07:07 hrs UTC

കുല്‍ഭൂഷണ്‍ ജാധവിന്റെ കുടുംബത്തെ മാത്രമല്ല തങ്ങളുടെ കുടുംബത്തെയും പാകിസ്താന്‍ അപമാനിച്ചുവെന്ന് പാകിസ്താനിലെ തടവില്‍ കഴിയവെ കൊല്ലപ്പെട്ട സരബ്ജീത്ത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍. സരബ്ജീത്തിന്റെ ഭാര്യയുടെ സിന്ദൂരരേഖ മായ്പ്പിച്ചെന്നും തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ദൽബീർ കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.