You are Here : Home / News Plus

സിറോ മലബാർ സഭയിലെ ഭൂമിയിടപാട്; വിശ്വാസികൾ മാർപ്പാപ്പക്ക് കത്തയച്ചു

Text Size  

Story Dated: Saturday, December 30, 2017 07:58 hrs UTC

സിറോ മലബാർ സഭയിലെ ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ മാർപ്പാപ്പക്ക് കത്തയച്ചു. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷന്റെ പേരിലാണ് ഒരു വിഭാഗം വിശ്വാസികള്‍ വത്തിക്കാനെ സമീപിച്ചിരിക്കുന്നത്. ഭൂമിയിടപാട് വിഷയത്തില്‍ വിമത വിഭാഗം വൈദികരും മാർപ്പാപ്പക്ക് പരാതി നൽകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.