You are Here : Home / News Plus

മുത്തലാഖ് നിയമത്തിനതിരെ കെപിസിസി പ്രസിഡന്‍റ്

Text Size  

Story Dated: Saturday, December 30, 2017 08:00 hrs UTC

മുത്തലാഖ് നിയമത്തിനതിരെ കെപിസിസി പ്രസിഡന്‍റ് എം.എം. ഹസ്സന്‍. മുത്താലാഖ് നിയമത്തിന് പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താൻ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു. ഈ നിയമത്തിന് ഉദ്യേശം സ്ത്രീകളുടെ സുരക്ഷിതത്വമല്ലെന്നും ഏകീകൃത സിവിൽ കോഡ് ലക്ഷ്യം വെച്ചുള്ളതാണെന്നും ഹസൻ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.