You are Here : Home / News Plus

ഓഖി ദുരന്തം; ഒരു മൃതദേഹം കൂടി തീരത്തടിഞ്ഞു

Text Size  

Story Dated: Tuesday, January 02, 2018 07:45 hrs UTC

ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകി തലയറ്റ നിലയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.