You are Here : Home / News Plus

യാത്ര വിവാദം: പണം പാർട്ടി നൽകേണ്ടതില്ലെന്ന് സിപിഎം

Text Size  

Story Dated: Thursday, January 11, 2018 08:18 hrs UTC

ഹെലികോപ്റ്റർ യാത്ര പണം പാർട്ടി നൽകേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഉത്തരവ് റദ്ദാകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഹെലികോപ്റ്റർ ഫണ്ട് പാർട്ടി കൊടുക്കേണ്ട കാര്യമില്ലെന്ന് എ.കെ. ബാലൻ പ്രതികരിച്ചു. ഓഖിയിൽ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്നും പാർട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നും എ കെ ബാലന്‍ വിശദമാക്കി. പൊതു സമൂഹത്തിൽ തെറ്റായ ധാരണ പരന്നതു കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും എ കെ ബാലന്‍ വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.