You are Here : Home / News Plus

ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

Text Size  

Story Dated: Saturday, January 13, 2018 09:19 hrs UTC

ശബരിമലയില്‍ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്. മകരവിളക്ക് സീസണില്‍ മാത്രം ഇതുവരെ കഴിഞ്ഞ വർഷത്തേക്കാൾ 20 കോടി അധികമാണ് വരുമാനം. മകരവിളക്ക് കാലത്ത് സന്നിധാനത്തെ നടവരവ് 72.55 കോടി രൂപയാണ്. ശബരിമലയിലെ രണ്ട് സീസണിലുമായി ആകെ 245.94 കോടി നടവരവ് ലഭിച്ചു. രണ്ട് സീസണിലുമായി 45 കോടിയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.