You are Here : Home / News Plus

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; ഒരാള്‍ കൂടി മരിച്ചു

Text Size  

Story Dated: Monday, January 22, 2018 08:53 hrs UTC

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമായി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ പകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിവെപ്പിലും ഷൈല്ലിങിലും മരിച്ചവരുടെ എണ്ണം 12 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.