യുപിയിലെ സീതാപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ബിജ്നൂര്‍ നൂര്‍പുര്‍ എം.എല്‍.എയായ ലോകേന്ദ്ര സിങ്ങാണ് മരിച്ചത്. എം.എല്‍.എ സഞ്ചരിച്ചിരുന്ന ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ലോകേന്ദ്ര സിങ്ങിന്റെ രണ്ട് അംഗരക്ഷകരും ട്രക്ക് ഡ്രൈവറും മരിച്ചു.
Comments