ബാറുകളുടെ എണ്ണം കുറക്കുകയെന്നത് തന്നെയാണ് ലീഗിന്‍ന്റെ നിലപാടെന്ന് മന്ത്രിയും മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ബാര്‍ലൈസന്‍സ് സംബന്ധിച്ചുള്ള തര്‍ക്കത്തിലൂടെ ഒരുബാറെങ്കിലും കുറയുന്നതിനെ ലീഗ് പിന്തുണക്കുന്നു. ഇപ്പോള്‍ ബാര്‍ലൈസന്‍സ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസാണ് ചര്‍ച്ച ചെയ്യുന്നത്. യു.ഡി.എഫില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ലീഗ് നിലപാട് വ്യക്തമാക്കും അദ്ദേഹം പറഞ്ഞു.
Comments