ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ഹോട്ടലുടമകള്‍ നല്കിയ ഹരജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ളെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്. ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ സ്വകീരിക്കാത്തതിനെതിരെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകള്‍ നല്കിയ അപേക്ഷയും ജൂലൈയില്‍ പരിഗണിക്കും.
Comments