ഇടുക്കിയിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ 13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് അറസ്ററുചെയ്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനും വരനുമായ ബിന്‍സ് (23), പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, കല്യാണം നടത്തിക്കൊടുക്കാന്‍ ഒരുങ്ങിയ ആദിവാസി മൂപ്പന് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
Comments