തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി. തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് സന്ധ്യക്ക് ഏഴു മുതല്‍ ഒമ്പതു വരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തേണ്ട വെടിക്കെട്ടാണ് മാറ്റിയത്. മഴയില്ളെങ്കില്‍ നാളെ സാമ്പിള്‍ വെടിക്കെട്ട് നടത്താനാവുമോ എന്ന് ആലോചിക്കുന്നുണ്ട്. എന്നാല്‍, വെള്ളിയാഴ്ച പൂരമായതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.
Comments