കൂടങ്കുളം ആണവ നിലയത്തിന്റെ സുരക്ഷാ മേല്‍നോട്ടത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുരക്ഷ വിലയിരുത്താന്‍ നിലവിലുള്ള സമിതി മതിയെന്നും കോടതി. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച 15 സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും അധിക സമിതിയെ ഇപ്പോള്‍ ചുമതലയേല്പിക്കേണ്ടതില്ളെന്നുമുള്ള കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments