വടക്കന്‍ ബിഹാറിലെ സീതാമാര്ഗിലെ പോളിങ് ബൂത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏതാനും ആളുകള്‍ ഇവിടെ ബൂത്ത് കൈയേറാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന് ബിഹാര്‍ ഡി.ജി.പി അറിയിച്ചു.
You are Here : Home / News Plus
Story Dated: Thursday, May 08, 2014 07:19 hrs UTC

Comments