മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞു -വി.എം സുധീരന്
Text Size
Story Dated: Friday, May 09, 2014 03:00 hrs UTC
തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്തെ മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ബാര്‍ അടച്ചതു കൊണ്ട് പ്രയോജമില്ളെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മദ്യ ലഹരിക്കെതിരെ കേരളത്തില്‍ പൊതുവികാരമുണ്ട്. റോഡ് അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതായും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments