മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. മദ്യനയത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍്റെ നിലപാടിനോട് യോജിക്കുന്നതായും ആര്യാടന് പറഞ്ഞു.
Comments