ശനിയാഴ്ച രാത്രി 8.10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (ട്രെയിന്‍നമ്പര്‍ 12698) റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വൈകുന്നേരം 4.35 ന് പുറപ്പെടേണ്ട ഷാലിമാര്‍ എക്സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകും.
വൈകുന്നേരം ഏഴിനായിരിക്കും ഷാലിമാര്‍ എക്സ്പ്രസ് പുറപ്പെടുക.
Comments