ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ് മുതിര്‍ന്ന ആര് .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി. ആര് .എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹ സര്‍കാര്യവാഹ് സുരേഷ് സോണി എന്നിവരുമായാണ് രാജ്നാഥ് ചര്‍ച്ച നടത്തിയത്. ന്യൂഡല്‍ഹിയിലെ ജന്ഡേവാലനിലുള്ള ആര് .എസ്.എസ്. കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആര് .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments