മലാപ്പറമ്പ് എയുയുപി സ്കൂള്‍ പൊളിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജരുടെ സഹോദരന് അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി അജിത് കുമാറാണ് അറസ്റ്റിലായത്. ഇയാളാണ് സ്കൂള്പൊളിച്ചതെന്ന് പോലീസ് പറയുന്നു.
അജിത് ഒരു മാസമായി ഒളിവിലായിരുന്നു.
You are Here : Home / News Plus
Story Dated: Sunday, May 11, 2014 11:22 hrs UTC

Comments