എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുമേഖലാസ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ജില്ലാ സമരസഹായ സമിതിയാണ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
You are Here : Home / News Plus
Story Dated: Sunday, May 11, 2014 11:29 hrs UTC

Comments