വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റെയ്ഡ്
Text Size
Story Dated: Sunday, May 11, 2014 03:43 hrs UTC
വാരാണസി: വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തര്‍ പ്രദേശ് പൊലിസും സംയുകതമായി തെരച്ചില്‍ നടത്തി. ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ പൊലീസ് പിടിച്ചെടുത്തു. വാരാണസി ഗുലാബാഗിലെ ബി.ജെ.പി ഓഫിസിലായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നടപടി പക്ഷപാതമാണെന്നാരോപിച്ച് റെയ്ഡിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Comments