അടച്ചിട്ട ബാറുകള്‍ തല്ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണം. എന്നിട്ടും നിലവാരമില്ലാത്ത ബാറുകളാണ് പൂട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിയ 418 ബാറുകളില്‍ ചിലതിനു നിലവാരം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടത്തെിയിരുന്നു എന്നും മാണി പറഞ്ഞു.
Comments