കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു.ചോമ്പാല, അഴിയൂര്‍ പ്രദേശങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. പ്രദേശത്ത് സ്ഫോടനവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന സന്ദേശത്തിന്‍െറ അടിസ്ഥാനത്തിലാണിത്. വോട്ടെണ്ണല്‍ ദിനമായ മേയ് 16ന് വടകര മേഖലയില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്.
Comments