എം.ജി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും വി.സിയെ നിയമിക്കുക. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചയിലൂടെ യോഗ്യതയുള്ളവരെ കണ്ടെത്തും. വി.സിയുടേത് രാഷ്ട്രീയ നിയമനമല്ലെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments