പനാമയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
സാന്‍ജോസ് ഡി ഡേവിഡ് നഗരത്തിന്റെ തെക്ക് 132 കി.മീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.
Comments