വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പോലീസ് തിരച്ചില്‍ നടത്തി.കോഴിക്കോട് ഒഞ്ചിയം നാദാപുരം മേഖലകളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഥോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു തിരച്ചില്‍
Comments