അപവാദ കഥകള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സി.പി.എം കണ്ണൂരില്‍ കേരളകൗമുദിക്കും ഫ്ളാഷ് സായാഹ്ന പത്രത്തിനുമെതിരെ സമരവുമായി രംഗത്ത്. ബുധനാഴ്ച്ച രാവിലെ ഫ്ളാഷിന്െറ ഓഫീസിന് മുമ്പില്‍ സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. കണ്ണൂരില്‍ കേരളാകൗമുദിയും ഫ്ളാഷും വില്ക്കാന് അനുവദിക്കില്ളെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് പറഞ്ഞു. പത്രം തെറ്റ് പറഞ്ഞ് മാപ്പ് അപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments