സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ബുധനാഴ്ച്ച ചേര്‍ന്ന് മന്ത്രിസഭാ ഗോയത്തിലാണ് തീരുമാനം. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സൂചനകളുണ്ട്.
Comments