ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സാക്ഷിയായ പുതിയോട്ട് മീത്തല്‍ പ്രമോദിന്റെ ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്. പുലര്‍ച്ചയായിരുന്ന സംഭവം. സംഭവത്തെക്കുറിച്ച് ചോമ്പാല പോലീസ് അന്വേഷണമാരംഭിച്ചു.
You are Here : Home / News Plus
Story Dated: Wednesday, May 14, 2014 07:08 hrs UTC

Comments