അറ്റുകുറ്റപ്പണിക്കിടയില് കൂടംകുളം ആണവ നിലയത്തിലെ ബോയിലര്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മുന്നുപേര്‍ ആണവ നിലയത്തിലെ തൊഴിലാളികളും മൂന്നു പേര് കോണ്‍ട്രാക്ട് കമ്പനി തൊഴിലാളികളുമാണ്.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആണവ നിലയ ഡയറക്ടര്‍ ആര്.എസ് സുന്ദര്‍ അറിയിച്ചു.
Comments