എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐഎഡിഎംകെ രംഗത്ത്. മോദി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയുമായി സഖ്യമാകാമെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. മോദിയും ജയലളിതയും ഉറ്റ സുഹൃത്തുക്കളാണെന്ന് എഐഎഡിഎംകെ രാജ്യസഭാ എംപി നേതാവ് തലൈസ്വാമി അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാല്‍ ജയലളിതയ്ക്കു കാര്യപ്രാപ്തിയുളള ദേശീയനേതാവാകാന് കഴിയുമെന്നാണ് പാര്‍ട്ടിനിലപാട്.
Comments