സെവന്ത് ഡേ എന്ന സിനിമയിലെ മദ്യപാനരംഗത്തിന് നടന് പൃഥിരാജിനെതിരെ എക്സൈസ് കേസെടുത്തു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. മദ്യപാനരംഗത്തില്‍ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയല്ല എന്നതാണ് കേസ്. സംവിധായകന് ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന് എന്നിവര്‍ക്കുമെതിരെയാണ് കേസ്.
Comments